Payyannur, Kannur: RSS workers, their vehicles attacked at near Kondakali School area at Payyannur, Kannur recently allegedly by a group lead y DYFI activist Prasad.

Payyannur Kannur CPI attacked RSS Workers

RSS Swayamsevaks who were travelling in a jeep to take part in Vijaya Dashami Path Sanchalan were attacked by miscreants. Sangh swayamsevaks T Sanjay, M Narayanan District Secretary of Karshaka Morcha(Farmer’s Union), K Jjit injured due to the attack, were immediately admitted to Payyannur Govt Hospital. Police registered a case and investigating.

കണ്ണൂര്‍: പയ്യന്നൂരിനു അടുത്ത് കണ്ടങ്കാളിയില്‍ പദസഞ്ചലനത്തിനു പോകുകയായിരുന്ന ചിറ്റടിയിലെ സ്വയംസേവകരെ ക്രൂരമായി മര്‍ദ്ദിക്കുകയും മണിക്കുറോളം തടഞ്ഞു വെക്കുകയും ചെയ്തു. വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന സ്വയംസേവകർക്കു നേരെ കണ്ടങ്കാളി സ്‌കൂള്‍ പരിസരത്ത് വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പ്രസാദിന്റെ നേത്രിതത്തിൽ ഉള്ള സംഘം ആണ് ആക്രമണം നടത്തിയത് .
ക്രൂരമായ മര്‍ദ്ധനത്തിനു ഇരയായ ഇവരെ പിന്നീട് പോലീസ് എത്തി മോചിപ്പിച്ചു. മദ്യ കുപ്പികള്‍ കൊണ്ടുള്ള ഏറില്‍ കണ്ണിനു മാരകമായി പരിക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥി സഞ്ജയ്‌ ടി , എം. നാരായണന്‍ (കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി), ജിജിത് കെ എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

1-655x360