• Samvada
Tuesday, May 24, 2022
Vishwa Samvada Kendra
No Result
View All Result
  • Login
  • Samvada

    ಪ್ರಬೋದಿನೀ ಗುರುಕುಲಕ್ಕೆ NIOS ಅಧಿಕಾರಿಗಳ ಭೇಟಿ

    ಮಾರ್ಚ್ ೧೧ರಿಂದ ೧೩ರವರೆಗೆ ಗುಜರಾತಿನಲ್ಲಿ ಅಖಿಲ ಭಾರತ ಪ್ರತಿನಿಧಿ ಸಭಾ

    Evacuation of Indians stranded in Ukraine by Government of India

    Ukraine Russia Crisis : India abstained from UNSC resolution

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • Samvada

    ಪ್ರಬೋದಿನೀ ಗುರುಕುಲಕ್ಕೆ NIOS ಅಧಿಕಾರಿಗಳ ಭೇಟಿ

    ಮಾರ್ಚ್ ೧೧ರಿಂದ ೧೩ರವರೆಗೆ ಗುಜರಾತಿನಲ್ಲಿ ಅಖಿಲ ಭಾರತ ಪ್ರತಿನಿಧಿ ಸಭಾ

    Evacuation of Indians stranded in Ukraine by Government of India

    Ukraine Russia Crisis : India abstained from UNSC resolution

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
No Result
View All Result
Samvada
Home News Digest

“Rakshabandhan is a festival of Social Awakening”: RSS functionary Sethu Madhavan

Vishwa Samvada Kendra by Vishwa Samvada Kendra
August 27, 2015
in News Digest
245
0
“Rakshabandhan is a festival of Social Awakening”: RSS functionary Sethu Madhavan
491
SHARES
1.4k
VIEWS
Share on FacebookShare on Twitter

READ ALSO

ತಂತ್ರಜ್ಞಾನದ ಜೊತೆಗೆ ಸಾಂಸ್ಕೃತಿಕ ಆಯಾಮ : ಇಂದಿನ ಅಗತ್ಯತೆ – ಶ್ರೀ ಮುಕುಂದ ಸಿ.ಆರ್‌

Raksha Mantri launches two indigenous frontline warships; Surat (Guided Missile Destroyer) & Udaygiri (Stealth Frigate)

Kochi: Well known Malayalam actor Devan attended RSS organised Rakshabandhan Ceremony in City of Kochi, Former District Medical Officer of Kochi Junaid Rehman presided over the event. Senior RSS Prachark and Akhil Bharatiya Karyakarini Sadasya Sethu Madhavan addressed the gathering of swayamsevaks during the Rakshabandhan program. “Rakshabandhan is a festival of social awakening’ said Sethu Madhavan. Several social leaders of various organisations attended the event.
1
രക്ഷാബന്ധന്‍ സാമൂഹ്യ ജാഗരണത്തിന്റെ പ്രതീകം: എസ്. സേതുമാധവന്‍
 3കൊച്ചി: വ്യക്തിപരമായ സാര്‍ത്ഥതയില്‍നിന്ന് മാറി പവിത്രമായ ഹൃദയബന്ധം സ്ഥാപിക്കാനാണ് ഭാരതം ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു.
ചരിത്രാതീതകാലം മുതല്‍ ഭാരതത്തിന് ഉണ്ടായ എല്ലാത്തരം ഭീഷണികളെയും സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിട്ടത് സാമൂഹ്യജാഗരണത്തിന്റെ പ്രതീകമായ രക്ഷ ബന്ധിച്ചുകൊണ്ടായിരുന്നു. ഭാരതത്തിലെ ഹിന്ദുസമൂഹത്തിന്റെ ശാക്തീകരണം മാത്രമാണ് ലോകസമാധാനത്തിനുള്ള ഏക പോംവഴിയെന്ന് ഇന്ന് നമ്മുടെ നാട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
      രാഷ്ട്രബോധമുള്ള ജനതയാണ് ശക്തിയെന്ന് എ.പി.ജെ. അബ്ദുള്‍കലാമും നിവേദിതയും പറഞ്ഞിട്ടുള്ളത് ഈ നാടിനെക്കുറിച്ചുതന്നെയാണ്. ലോകത്തിന് മുഴുവന്‍ സുഖം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന ജനതയാണ് നമ്മുടേത്. അതിനാല്‍ നമുക്ക്ഒരിക്കലും ഭീകരതയെ പിന്തുണക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗരം തമ്മനം മണ്ഡലം കാരണക്കോടം വിവേകാനന്ദ ശാഖയുടെ രക്ഷാബന്ധന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സേതുമാധവന്‍.
ചടങ്ങില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജുനൈദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടന്‍ എം. ദേവന്‍ പങ്കെടുത്തു. കൂടാതെ കുഡുംബി സേവാസംഘത്തിന്റെ ശാഖാ സെക്രട്ടറി രാജേഷ് കെ.ആര്‍, വെങ്കിടേശ്വര സേവാസമിതി പ്രസിഡന്റ് വി.പി. ജഗദീശ്വര കമ്മത്ത്, എസ്എന്‍ഡിപി പാലാരിവട്ടം മേഖലാ സെക്രട്ടറി എ.ആര്‍. സന്തോഷ്, കേരള വെള്ളാള മഹാസഭ കണയന്നൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ടി. അനില്‍കുമാര്‍, അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ എം. മുരളീധരപൈ എന്നിവരും സംബന്ധിച്ചു.
2
  • email
  • facebook
  • twitter
  • google+
  • WhatsApp

Related Posts

News Digest

ತಂತ್ರಜ್ಞಾನದ ಜೊತೆಗೆ ಸಾಂಸ್ಕೃತಿಕ ಆಯಾಮ : ಇಂದಿನ ಅಗತ್ಯತೆ – ಶ್ರೀ ಮುಕುಂದ ಸಿ.ಆರ್‌

May 22, 2022
News Digest

Raksha Mantri launches two indigenous frontline warships; Surat (Guided Missile Destroyer) & Udaygiri (Stealth Frigate)

May 20, 2022
News Digest

ನ್ಯಾಯಾಲಯದ ಆದೇಶದ ಮೇರೆಗೆ ಕಾಶಿಯ ಗ್ಯಾನವಾಪಿ ಮಸೀದಿ ಸರ್ವೇ ಪ್ರಕ್ರಿಯೆ ಆರಂಭ

May 14, 2022
News Digest

ಸಮರ್ಪಣಾ ಮನೋಭಾವ ನಿಜವಾದ ದೇಶಭಕ್ತಿ – ತಿಪ್ಪೇಸ್ವಾಮಿ

May 13, 2022
News Digest

Sanskrit most requested language on Google Translate

May 13, 2022
News Digest

Kerala Fire cop arrested in connection with murder of RSS activist shrinivasan

May 11, 2022
Next Post
RSS appealed the Citizens of Gujarat to maintain Social Harmony and Social Integrity

RSS appealed the Citizens of Gujarat to maintain Social Harmony and Social Integrity

Leave a Reply

Your email address will not be published. Required fields are marked *

POPULAR NEWS

ಎಬಿಪಿಎಸ್ ನಿರ್ಣಯ – ಭಾರತವನ್ನು ಸ್ವಾವಲಂಬಿಯಾಗಿಸಲು ಉದ್ಯೋಗಾವಕಾಶಗಳ ಪ್ರೋತ್ಸಾಹಕ್ಕೆ ಒತ್ತು

March 13, 2022

ಟೀ ಮಾರಿದ್ದ ನ್ಯಾಯಾಲಯದಲ್ಲೇ ವಕೀಲೆಯಾದ ಛಲಗಾತಿ!

March 8, 2022

ನಮ್ಮ ನೆಲದ ಚಿಂತನೆಯ ಆಧಾರದ ರಾಷ್ಟ್ರದ ಪುನರ್ನಿರ್ಮಾಣ ಅಗತ್ಯ – ಪಿ ಎಸ್ ಪ್ರಕಾಶ್

May 7, 2022

ಹಗರಿಬೊಮ್ಮನಹಳ್ಳಿಯಲ್ಲಿ ರಾಷ್ಟ್ರೀಯ ಸ್ವಯಂಸೇವಕ ಸಂಘದ ಶಿಕ್ಷಾ ವರ್ಗದ ಸಮಾರೋಪ

May 13, 2022

ಸಂಘಕಾರ್ಯದ ಮೂಲಕ ಸಮಾಜದ ಆಂತರಿಕ ಶಕ್ತಿ ಹೆಚ್ಚಿಸಬೇಕಿದೆ – ದತ್ತಾತ್ರೇಯ ಹೊಸಬಾಳೆ ಕರೆ

March 14, 2022

EDITOR'S PICK

VIVEKANANDA-5 X 3 FLEX PHOTO

DOWNLOAD: Vivekananda Image for Flex

August 25, 2019
Ensuring no poor suffers of hunger: A peep into RSS Service activity in various parts of Karnataka

From the Diaries of Swayamsevaks : Okay to Groceries, Do I get money too?

April 21, 2020

RSS and politics: Settled fact, unsettled debate: By Dr Rakesh Sinha in The New Indian Express

August 25, 2019
अब देश की सेहत सुधारेगी  विश्व हिंदू परिषद

अब देश की सेहत सुधारेगी विश्व हिंदू परिषद

February 15, 2015

Samvada ಸಂವಾದ :

Samvada is a media center where we discuss various topics like Health, Politics, Education, Science, History, Current affairs and so on.

Categories

Recent Posts

  • ಒಂದು ಪಠ್ಯ – ಹಲವು ಪಾಠ
  • ತಂತ್ರಜ್ಞಾನದ ಜೊತೆಗೆ ಸಾಂಸ್ಕೃತಿಕ ಆಯಾಮ : ಇಂದಿನ ಅಗತ್ಯತೆ – ಶ್ರೀ ಮುಕುಂದ ಸಿ.ಆರ್‌
  • ಸಾಮಾಜಿಕ ಕ್ರಾಂತಿಯ ಹರಿಕಾರ ರಾಜಾ ರಾಮ್ ಮೋಹನ್ ರಾಯ್
  • ಸಾಮಾನ್ಯನ ಹಣೆಪಟ್ಟಿಯಿಂದ ಸಂತ ಪಟ್ಟದವರೆಗೆ – ೩೫೦ ವರ್ಷಗಳ ವ್ಯವಸ್ಥಿತ ಪಯಣ
  • About Us
  • Contact Us
  • Editorial Team
  • Errors/Corrections
  • ETHICS POLICY
  • Events
  • Fact-checking Policy
  • Home
  • Live
  • Ownership & Funding
  • Pungava Archives
  • Subscribe

© samvada.org - Developed By gradientguru.com

No Result
View All Result
  • Samvada

© samvada.org - Developed By gradientguru.com

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In